pc george saying bad words a function near eeratupetta<br />ഈരാറ്റുപേട്ടയില്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിസി ജോര്‍ജ്ജിനെ കൂവി വരവേറ്റ് നാട്ടുകാര്‍. എന്നാല്‍ തന്നെ കൂവിയ നാട്ടുകാരെ പച്ചത്തെറി വിളിച്ചാണ് പിസി തിരിച്ചടിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു എംഎല്‍എയെ നാട്ടുകാര്‍ കൂവി വരവേറ്റത്. ഇതോടെ നിയന്ത്രണം വിട്ട പിസി തന്‍റെ പതിവ് 'തെറി' ഫോമിലേക്ക് വന്നു.<br />